പത്തനംതിട്ട : വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരന്‍ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ ഭാവി ഈ കൈകളില്‍ സുരക്ഷിതമെന്നും ഫ്‌ളക്‌സില്‍ പറയുന്നു. […]