കോഴിക്കോട് : കോഴിക്കോട് മൂഴിക്കലില്‍ 16 കാരി നസ്രീന കൊല്ലപ്പെട്ട കേസില്‍ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അദിനാന്‍ ആത്മഹത്യ […]