Kerala Mirror

June 1, 2026

നേപ്പാള്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയിട്ടുണ്ട് : പ്രധാനമന്ത്രി ബലേന്‍ ഷാ

കാഠ്മണ്ഡു : ഇന്ത്യന്‍ ഭൂമി നേപ്പാള്‍ കയ്യേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബലേന്‍ ഷാ. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ബലേന്‍ ഷായുടെ പരാമര്‍ശം. ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി […]