റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്‌റംഗ് ദള്‍ പ്രതിഷേധം. പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്. പ്രാര്‍ഥനയ്‌ക്കെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍ ആരോപിച്ചു. എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ […]