Kerala Mirror

June 26, 2026

പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി

കൊച്ചി : എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ്. പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ […]