പറവൂർ : പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി. ഗോതുരുത്ത് ലിങ്ക് പാലത്തിനു സമീപത്തുള്ള ഹോളിക്രോസ് ജംങ്ഷനിലാണ് അപകടമുണ്ടായത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഗോതുരുത്ത് വലിയപറമ്പിൽ ജോസിയുടെ വീട്ടിലേക്ക് […]