Skip to main content

Kerala Mirror

June 29, 2025

യാത്രക്കിടെ മാലിന്യങ്ങൾക്ക് ഇനി ആശങ്ക വേണ്ട ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന […]