Skip to main content

Kerala Mirror

November 11, 2025

ഇന്ന് കൊച്ചിയില്‍ ജലവിതരണം തടസ്സപ്പെടും

കൊച്ചി : തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന സാഹചര്യത്തില്‍ ഇന്ന് കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തി വെക്കുന്നത്. എവിടെയെങ്കിലും ജല ദൗര്‍ലഭ്യം നേരിടുന്ന […]