Skip to main content

Kerala Mirror

August 31, 2025

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു

കൊച്ചി : ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ 1995ൽ […]