Skip to main content

Kerala Mirror

May 29, 2026

ഇടുക്കി ചിന്നക്കനാൽ മേഖലയിലെ വൻ വനംഭൂമി കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്

ദേവികുളം : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപകമായി നടന്ന വൻ വനംഭൂമി കയ്യേറ്റം വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ എത്തി ഒഴിപ്പിച്ചു. കെ.എസ്.ഇ.ബി.യുടെ ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തടക്കം നടന്ന കൈയേറ്റമാണ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം […]