തിരുവനന്തപുരം : കുംഭമേളയിലെ വൈറല്‍ താരത്തിന്റെ കല്യാണ വിവാദത്തില്‍ തനിക്കെതിരെ കേസ് എടുക്കുന്നെങ്കില്‍ കേസ് എടുക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോയതെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘അവര്‍ക്ക് കേസ് എടുക്കാന്‍ അവകാശമുണ്ട്. […]