Kerala Mirror

April 28, 2026

മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം : കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിനിടെയാണ് ജംഷീറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള […]