Skip to main content

Kerala Mirror

July 14, 2026

അവയവക്കച്ചവടം : കൂടുതൽ ആശുപത്രി മാനേജ്മെന്‍റുകൾക്കും ഡോക്ടർമാർക്കും സമൻസയച്ച് ഇഡി

കൊച്ചി : അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ. സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് പുറമെയാണ് ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതൽ ആശുപത്രി മാനേജ്മെന്‍റുകൾക്കും ഇഡി സമൻസയച്ചു. അവയവക്കച്ചവട […]