Kerala Mirror

April 21, 2026

നിതിൻ രാജിന്റെ മരണം : ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ […]