Skip to main content

Kerala Mirror

July 26, 2025

വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ

കോഴിക്കോട് : വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ച് നിർത്തിയ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി, താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് (30) ആണ് പിടിയിലായത്. […]