കാലിഫോർണിയ : ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍. ജീവനക്കാരോട് ആദ്യം ‘വര്‍ക്ക് ഫ്രം ഹോം’ എടുക്കാന്‍ നിര്‍ദേശിച്ചതിനു പിറകേയാണ് പിരിച്ചുവിടുന്നതായുള്ള സന്ദേശം നല്‍കിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് ഇമെയിലുകള്‍ ലഭിച്ചതെന്ന് ജോലിനഷ്ടമായ […]
വാഷിങ്ടൺ ഡിസി : 54 വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറവും കണ്ട് മനുഷ്യർ. ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്നവരെന്ന ചരിത്രമെഴുതി ആർട്ടെമിസ് സംഘം. ചന്ദ്രനെ ചുറ്റിയ ഓറിയോൺ ബഹിരാകാശ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചു. […]
ബംഗളൂരു : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി ഭീമന്‍ കമ്പനിയായ ഒറാക്കിളില്‍ കൂട്ടപ്പിരിച്ചുവിടല്‍. ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 2,000 മുതല്‍ 2,500 വരെ പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ഥ സംഖ്യ […]
ന്യൂഡൽഹി : എഐ ഇംപാക്ട് ഉച്ചകോടിയിലെ റോബോഡോഗ് വിവാദത്തിൽ ക്ഷമാപണവുമായി ഗാൽഗോട്ടിയാസ് സർവകലാശാല. പവലിയനിൽ റോബോ ഡോഗിൻ്റെ ചുമതല ഉണ്ടായിരുന്ന ചെയ്ത പ്രതിനിധിയുടെ ഭാഗത്തുണ്ടായ പിശകെന്ന് സർവകലാശാലയുടെ വിശദീകരണം. സാങ്കേതിക വശങ്ങൾ അറിയാതെ പ്രതികരിച്ചു. ക്യാമറ […]
ന്യൂഡല്‍ഹി : വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് ആഗോളതലത്തിൽ നേരിട്ട തടസ്സം പരിഹരിച്ചു. ഹോം പേജ് തിരിച്ചെത്തി. രാവിലെ മുതൽ ഹോം പേജ് ലഭ്യമായിരുന്നില്ല. വീഡിയോകള്‍ നേരിട്ട് ലിങ്ക് വഴി പ്ലേ ചെയ്യാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. […]
ന്യൂഡൽഹി : വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ എഐ ആഗോള ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് […]
ബെംഗളൂരു : തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ […]
ന്യൂയോർക്ക് : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ 149 ദശലക്ഷത്തിലധികം പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ട് ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച ഗുരുതര […]
അമരാവതി : ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം. പിഎസ്എൽവി C62 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും. അന്വേഷ കൂടാതെ 15 […]