Kerala Mirror

June 29, 2026

എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും : ഗതാഗത മന്ത്രി

തിരുവനന്തപുരം : എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. 250 വാട്ട്‌സിന് താഴെ ശേഷിയും 25 കിലോമീറ്റര്‍ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവില്‍ നോണ്‍ മോട്ടോര്‍ […]