Kerala Mirror

March 28, 2026

നേമത്തെ വികസന സംവാദം : ആദ്യം പരസ്യസംവാദത്തിന് മന്ത്രി വി ശിവന്‍കുട്ടിയെ വെല്ലുവിളിച്ചു പിന്നെ ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ‘ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ’ […]