Skip to main content

Kerala Mirror

January 18, 2025

രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ കാറിന്‍റെ യാത്രികനെ തിരിച്ചറിഞ്ഞു

കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു. സംഭവത്തിൽ […]