കൊച്ചി : ഇന്നത്തെ ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് […]