Kerala Mirror

May 9, 2026

പാലരുവി എക്സ്പ്രസിൽ മുത്തച്ഛനൊപ്പം ഉറങ്ങിയിരുന്ന ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം : പാലരുവി എക്സ്പ്രസിൽ ഞെട്ടിക്കുന്ന ക്രൂരത. ട്രെയിന്‍ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്. വധശ്രമ കേസില്‍ അടക്കം പ്രതിയായിട്ടുള്ള ആളാണ് […]