കൊച്ചി : ഫുട്‌ബോള്‍ വിട്ടൊരു കളിയില്ല മലയാളിക്ക്. അത്രമേല്‍ ആഴത്തിലാണ് അവര്‍ കാല്‍പ്പന്തുകളിയെ പ്രണയിക്കുന്നത്. പ്രിയപ്പെട്ട ടീമുകളോടും താരങ്ങളോടമുള്ള ആരാധന ഏതറ്റം വരെ പോകുമെന്നത് ലോകകപ്പ് കാലത്ത് പതിവ് കാഴ്ചയാണ്. അത്തരമൊരു കാഴ്ചയാണ് എറണാകുളം ജില്ലയിലെ […]