Kerala Mirror

September 3, 2025

ഓണാഘോഷത്തിനിടെ ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം; മലയാളി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് സൂചന

ബെംഗളൂരു : ഓണാഘോഷത്തിനിടെ ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കോളേജിലെ ചില […]