Kerala Mirror

January 21, 2026

റെറ്റിന വഴി ഹൃദ്രോഗം പ്രവചിക്കാൻ എഐ സാങ്കേതികവിദ്യ ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം

കൊച്ചി : ​പുറത്തേ കാഴ്ചകൾ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി ഇനി കണ്ണുകൾ മാറും. കണ്ണിലെ റെറ്റിന പരിശോധിച്ച് ഹൃദയാഘാതവും പക്ഷാഘാതവും വൃക്ക രോഗങ്ങളും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന എഐ […]