തിരുവനന്തപുരം : യോഗാ ദിനത്തിലും ആർഎസ്എസ് ഭാരതാംബ ചിത്രവുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികൾ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ്. ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും […]