Kerala Mirror

April 20, 2026

കാലടിയില്‍ കോളേജ് വിദ്യാര്‍ഥി പുഴയില്‍ മരിച്ച നിലയില്‍

കൊച്ചി : കോളേജ് വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ […]