ബംഗലൂരു : ജീവനക്കാരന്റെ മരണത്തില്‍ ഒല കമ്പനി സിഇഒക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. ഒല ഇലക്ട്രിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭവിഷ് അഗര്‍വാളിനും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുബ്രത കുമാര്‍ ദാസിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബര്‍ […]