Skip to main content

Kerala Mirror

June 8, 2026

ദുബൈ എമിറേറ്റ്‌സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് 7 മരണം; 9 പേർക്ക് പരിക്ക്

ദുബൈ : ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. […]