തിരുവനന്തപുരം : സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻറെ ചരമവാർഷിക ദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമ്മക്കുറിപ്പിന് ഒഴിവാക്കി പാർട്ടി മുഖപത്രമായ ദേശാഭിമാനി. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടിലുള്ള ഓർമ്മക്കുറിപ്പ് അടങ്ങിയ […]