Kerala Mirror

August 14, 2025

കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു

കോഴിക്കോട് : കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു. കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക […]