Kerala Mirror

July 18, 2025

‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്ന്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9 നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി […]