Skip to main content

Kerala Mirror

February 8, 2026

മൂന്നാമതും പിണറായി സര്‍ക്കാര്‍; ബിജെപിക്ക് വോട്ടിങ് ശതമാനം കൂടും : വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘അവസാന രൂപവും ഭാവവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം കഴിഞ്ഞ ശേഷം മാത്രമേ എങ്ങനെ […]