Skip to main content

Kerala Mirror

March 28, 2026

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വാര്‍ത്താക്കുറിപ്പ്; കണ്ണൂരിലെ പിആര്‍ഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ പിആര്‍ഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷിന്റെ പരാതി പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയെന്നായിരുന്നു ആരോപണം. സുമേഷിനെതിരെ നടക്കുന്ന […]