Skip to main content

Kerala Mirror

March 27, 2026

സിപിഐഎം- ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സതീശന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധം : മുഖ്യമന്ത്രി

തൃശൂര്‍ : സിപിഐഎം- ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള വി.ഡി സതീശന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണയാണല്ലോ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ആരാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം തൃശൂരിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. […]