പാലക്കാട് : സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിനൊരുങ്ങി കൈകാലുകള്‍ക്ക് പരിമിതികളുള്ള യുവതി. ആലത്തൂര്‍ കൊങ്ങാങ്ങളക്കോട് സ്വദേശി ചെമ്പകശ്ശേരി ജ്യോതി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരത്തിനൊരുങ്ങുകയാണ്. ജീവിതത്തോട് പോരാടാനുള്ള മനസ്സിന് ഇന്നും ക്ഷീണമില്ലെന്ന് ജ്യോതി സമകാലിക മലയാളത്തോട് […]