Skip to main content

Kerala Mirror

May 30, 2026

പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ ടാറ്റയെ സിംഗൂരിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

കൊല്‍ക്കത്ത : രണ്ടു പതിറ്റാണ്ട് മുന്‍പ് നാനോ കാര്‍ ഫാക്ടറിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ വാര്‍ത്തയില്‍ ഇടംനേടിയ സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി ഘടകം. ഭൂമി […]