Skip to main content

Kerala Mirror

May 5, 2025

പേവിഷബാധയേറ്റ് ഏഴ് വയസുകാരിയുടെ മരണം; സാധ്യമായ എല്ലാ ചികിത്സയും നൽകി : എസ്എടി ആശുപത്രി അധികൃതർ

തിരുവനന്തപുരം : പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ‌. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് ചികിത്സയിലിരിക്കെ മരിച്ചത്. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് […]