മലപ്പുറം : വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വച്ചുമാറാൻ തങ്ങൾ തയാറാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ […]