തൃശൂര്‍ : മണ്ണുത്തി- പാലക്കാട് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മുടിക്കോട് മുതല്‍ പട്ടിക്കാട് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്. അടിപ്പാത നിര്‍മ്മാണം നടക്കുന്ന മുടിക്കോട് പ്രദേശത്ത് സര്‍വീസ് റോഡ് […]