Kerala Mirror

April 4, 2026

വികസിത നേമത്തേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം; എസ്എസ്‌കെ ഫണ്ട് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം : വി ശിവന്‍കുട്ടി

തിരുവന്തപുരം : ഇന്ന് സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരില്‍ കാണാനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താങ്കള്‍ നടത്തുന്ന […]