Kerala Mirror

May 12, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പിന്തുണച്ചു; ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോഴിക്കോട് : കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം. കെസി വേണുഗോപാലിന് വേണ്ടി ഷാഫി വിഡി സതീശനെ ഒറ്റുകൊടുക്കുകയാണെന്ന് […]