Skip to main content

Kerala Mirror

May 16, 2026

ഇന്ത്യന്‍ റെയില്‍വേയുടെ ലോഗോയില്‍ മാറ്റം; ഇനി മുതല്‍ 18 നക്ഷത്രങ്ങള്‍ തെളിയും

പാലക്കാട് : ഇന്ത്യന്‍ റെയില്‍വേയുടെ ലോഗോയില്‍ മാറ്റം. ഇതുവരെ 17 നക്ഷത്രങ്ങളുണ്ടായിരുന്ന റെയില്‍വേ ലോഗോയില്‍ ഇനി മുതല്‍ 18 നക്ഷത്രങ്ങള്‍ തെളിയും. ജൂണ്‍ ഒന്നു മുതല്‍ പുതിയ ലോഗോ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. പുതിയ സോണ്‍ […]