തൊടുപുഴ : പുതുയാഗയാത്രയുടെ സ്വീകരണപരിപാടിക്കിടെ നേതാക്കളും പ്രവര്‍ത്തകരും ബഹളം വച്ചതോടെ കയര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്. […]