പാലക്കാട് : എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭര്‍ത്താവ്. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുറത്താക്കുന്നതിന് മുന്‍പ് തന്നോട് വിശദീകരണം ചോദിക്കാന്‍ പോലും പാര്‍ട്ടി […]