Skip to main content

Kerala Mirror

July 27, 2026

ഫൂഡ് ഫെസ്റ്റിനിടെ യുഎസിൽ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

വാഷിങ്ടൺ ഡിസി : യുഎസിലെ സിയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സിയാറ്റിൽ സെന്‍ററിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. വർഷം […]