Kerala Mirror

June 6, 2026

കേരളത്തിലെ ഭരണം ബിജെപിയുടെ നിയന്ത്രണത്തിൽ : പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം […]