Skip to main content

Kerala Mirror

August 7, 2025

കൊച്ചി മെട്രോ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി മലപ്പുറം സ്വദേശിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി : കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. മലപ്പുറം […]