Skip to main content

Kerala Mirror

January 31, 2026

തിരുവനന്തപുരത്ത് ക്ഷേത്രം ഉത്സവതിനിടെ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേര്‍ന്ന് മര്‍ദിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേര്‍ന്ന് മര്‍ദിച്ചു. നഗരൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. നഗരൂര്‍ എസ് ഐ അന്‍സറിനെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചത്. […]