Skip to main content

Kerala Mirror

February 9, 2024

ലോകസഭ തെരഞ്ഞെടുപ്പ് 2024 : ഇത്തവണ 7.2 കോടി അധിക വോട്ടര്‍മാര്‍

ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ 96.88 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരില്‍ ആറ് […]