കൊച്ചി : അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. പ്രതി ഉത്തർപ്രദേശ് സ്വദേശി രാജേഷ് അറസ്റ്റിൽ. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ […]